Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭ പണ്ഡിതന്മാരിലൊരാളായ സയ്യിദ് സാബിഖിന്റെ വിഖ്യാത കൃതിയാണ് ഫിഖ്ഹുസ്സുന്ന. ഇസ്ലാമിക കര്‍മശാസ്ത്രവിധികള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകും വിധം ലളിതമായ ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു ഇതില്‍. ഫിഖ്ഹുസ്സുന്നയുടെ മലയാളത്തിലുള്ള ഈ രണ്ടാം ഭാഗത്തില്‍ സുന്നത്തു നമസ്കാരം എന്ന വിഷയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നു. ഇസ്ലാമിക വിധികള്‍ പഠിക്കാനും പകര്‍ത്താനും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണീ കൃതി.