Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക വിജ്ഞാനത്തിന്റെ അമൂല്യ ഭണ്ഡാരങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. മാനവ ജീവിതത്തിന്റെ മൗലികരേഖയായി മാറേണ്ട പ്രമാണങ്ങളും അവയത്രെ. സത്യവിശ്വാസികള്‍ക്ക് സാധാരണ ജീവിതത്തില്‍ ഏറെ പ്രയോജനപ്പെടുന്ന ഏതാനും പ്രവാചകവചനങ്ങളുടെ സമാഹാരമാണിത്. അവയ്ക്കിവിടെ നല്കപ്പെട്ട പരിഭാഷ ലളിതവും സുഗ്രഹവുമാണ്; വ്യാഖ്യാനങ്ങള്‍ തികച്ചും ആധികാരികവും.