Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും. മുസ്ലിമായി ജീവിക്കാന്‍ അവ അറിയുകയും പാലിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. ഇസ്ലാമിക ജീവിതത്തിന്റെ മൗലിക സ്വഭാവങ്ങള്‍, സാമൂഹിക ജീവിതത്തില്‍ നിഷ്കര്‍ഷയോടെ പാലിക്കേണ്ട സദ്ഗുണങ്ങള്‍, നിര്‍ബന്ധമായും വര്‍ജിക്കേണ്ട ദുര്‍ഗുണങ്ങള്‍, കുടുംബജീവിതത്തിലെ മര്യാദകള്‍ എന്നിവയെ സംബന്ധിച്ച 365 ഖുര്‍ആന്‍ വാക്യങ്ങളുടെയും 572 പ്രവാചകവചനങ്ങളുടെയും സമാഹാരമാണിത്.