Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
"ഹജ്ജിന്റെ കർമങ്ങൾ മാത്രം പരാമർശിച്ചുപോകുന്ന പുസ്ത കമല്ല ഇത്. ഹജ്ജിൻ്റെ ദർശനവും ചരിത്രവുമെല്ലാം കൈകാര്യം ചെയ്യുന്നതോടൊപ്പം ലക്ഷണമൊത്ത ഒരു യാത്രാവിവരണ മെന്ന ബഹുമതിയും ഈ കൃതിക്കുണ്ട്. എല്ലാം കൂടിച്ചേരു മ്പോൾ ഒട്ടും വിരസതയില്ലാത്ത വായനാനുഭവവും വിജ്ഞേയ മായൊരു പഠനവും സർവോപരി ആദർശാത്മക വീക്ഷണത്തിന് കരുത്ത് പകരുന്ന ആത്മീയാനുഭൂതിയുമായി കലാശിക്കു ന്നുവെന്നതാണ് ഈ കൃതിയുടെ പരിണതി..."