Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് ഹജ്ജ്. ഹജ്ജിന്റെ നിയമവശങ്ങൾ നന്നായി പഠിച്ചവരെത്തന്നെ പ്രായോഗിക തലത്തി ലെത്തുമ്പോൾ പല പ്രശ്നങ്ങളും കുഴക്കാറുണ്ട്. ഇത്തരം മുഴുവൻ പ്രശ്നങ്ങളും ചോദ്യോത്തര ശൈലിയിൽ അവതരിപ്പിക്കുന്നു. ഹജ്ജ്, ഉംറ, സിയാറത്ത് എന്നീ വിശുദ്ധ കർമങ്ങൾക്ക് --തയ്യാറെടുക്കുന്നവർക്ക് അനായാസം പഠിച്ച് പ്രാവർത്തികമാക്കാവുന്ന ലഘുകൃതി.