Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാന സംഭവമായ ഹിജ്റയെ സംബന്ധിച്ച പൊതു പരാമര്‍ശങ്ങളും സാമാന്യ വിവരങ്ങളും പ്രവാചക ചരിത്രത്തിലും ഇസ്ലാമിക ചരിത്ര കൃതികളിലും ഹ്രസ്വമായി വന്നിട്ടുണ്ട്. എന്നാല്‍ ഹിജ്റയെ സംബന്ധിച്ച എടുത്തോതാവുന്ന സ്വതന്ത്ര കൃതി മലയാളത്തിലില്ല. ആ പോരായ്മ പരിഹരിച്ച് ഇസ്ലാമിലെ ഹിജ്റയെ പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ വിശദീകരിക്കുന്നു ഈ കൃതി.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി