Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പടിഞ്ഞാറന്‍ കോളനിവാഴ്ചക്കാര്‍ വിതച്ച കുമ്പസാര മനഃസ്ഥിതിയില്നിന്നു മുക്തിനേടാനുള്ള വെമ്പല്‍ മുസ്ലിം ലോകത്ത് സജീവമാണിന്ന്. സോഷ്യല്‍ സാമ്രാജ്യത്വത്തിന്റെ തിരോധാനവും വ്യാവസായിക രാഷ്ട്രങ്ങളിലെ സാംസ്കാരിക തകര്‍ച്ചയും ഇതിനെ ത്വരിതപ്പെടുത്തുന്നു. ആദ്യകാല മുസ്ലിം സമൂഹത്തിന്റെ ആദര്‍ശപരമായ സര്‍ഗശേഷി സ്വായത്തമാക്കിയാലേ നവോത്ഥാനം സുസാധ്യമാകൂ എന്ന ഗ്രന്ഥകാരന് സമര്‍ഥിക്കുന്നു. മുസ്ലിം ഉമ്മത്തിന്റെ തനിമ ചോര്‍ത്താന്‍ കുരിശുമേധാവികല് നടത്തിയ കുതന്ത്രങ്ങളും ഇതില്‍ വെളിവാക്കിയിരിക്കുന്നു. 'ഹല് നഹ്നു മുസ്ലിമൂന്' എന്ന വ്യാഖ്യാനകൃതിയുടെ പരിഭാഷ.