Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക ജീവിതവ്യവസ്ഥയെ സംക്ഷിപ്തമായും സമഗ്രമായും പരിചയപ്പെടുത്തുകയാണ് വിഖ്യാത പണ്ഡിതനായ ഡോ. മുഹമ്മദ് ഹമീദുല്ല. പ്രവാചക ജീവിതം, ഇസ്ലാമിക ദര്‍ശനം, വിശ്വാസ സംഹിത, അനുഷ്ഠാനങ്ങള്‍, അധ്യാത്മികത, രാഷ്ട്രീയ ഘടന, നിയമവ്യവസ്ഥ, സാമ്പത്തിക ക്രമം, കലയ്ക്കും ശാസ്ത്രത്തിനും മുസ്ലിംകളുടെ സംഭാവന തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു. ഇരുപത്തിരണട് ഭാഷകളിലേക്ക് വിവര്‍ത്തം ചെയ്യപ്പെട്ട കൃതി. സരളമായ ശൈലി. യുക്തിഭദ്രമായ അവതരണം.