Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അധികാരം ആര്‍ക്ക്? സ്രഷ്ടാവായ ദൈവത്തിനോ, സൃഷ്ടിയായ മനുഷ്യനോ? ഈ ഭൂമിയില്‍ ആരുടെ വ്യവസ്ഥ പുലരണമെന്നാണ് നാം ആഗ്രഹിക്കേണ്ടത്? ദൈവത്തിന്റേതോ മനുഷ്യന്റേതോ? ഏതു വ്യവസ്ഥയുടെ സംസ്ഥാപനത്തിനാണ് ശ്രമിക്കേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് സുലൈമാന്‍ നദ്വി പ്രൌഢമായ ഈ രചനയിലൂടെ മറുപടി നല്കുന്നു. ഇസ്ലാമിക രാഷ്ട്രീയത്തെ നിരാകരിക്കുന്നവര്‍ക്കും മതരാഷ്ട്രീയമെന്ന് വിളിച്ച് ആക്ഷേപിക്കുന്നവര്‍ക്കും ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കേണ്ടതില്ലെന്ന് വാദിക്കുന്നവര്‍ക്കും മാറിച്ചിന്തിക്കാന്‍ പ്രേരകമാകും ഈ രചന.