Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പുരുഷനോടൊപ്പം സ്ത്രീയും തോളോട് തോൾ ചേർന്നാണ് ഇസ്ലാമിക നാഗരികത നിർമിക്കപ്പെട്ടിരിക്കുന്ന അതിനാൽ എക്കാലത്തും മനുഷ്യർക്ക് മാതൃകകളാകാൻ ഉതകുന്ന സ്ത്രീരത്നങ്ങൾ ഇസ്ലാമിക ചരിത്രത്തിലുണ്ടായിട്ടുണ്ട്. അത്തരം ഏതാനും സ്ത്രീരത്നങ്ങളുടെ ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത ചില നിമിഷങ്ങളാണ് ഒരു കഥ പോലെ ഇതിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. വായിച്ച് രസിക്കാനുള്ളതല്ല, മറിച്ച് ജീവിത വഴിയിൽ വെളിച്ചം വിതറാനുള്ള കഥകൾ.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി