Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുകൊണട് പ്രഗല്ഭ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മൌലാനാ അമീന് അഹ്സന് ഇസ്ലാഹി ചെയ്ത ഒരു പ്രസംഗത്തിന്റെ പുസ്തകാവിഷ്കാരമാണിത്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഈ ലഘുകൃതി സഹായകമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു.