Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമും പടിഞ്ഞാറും പരസ്പര വിരുദ്ധമായ മൂല്യബോധം പേറുന്നവയാണ്. ശുദ്ധ ഭൗതികതയാണ് പടിഞ്ഞാറൻ മൂല്യ ബോധത്തിന്റെ അടിത്തറ. പക്ഷേ ഇസ്ലാമാകട്ടെ ശുദ്ധ ഭൗതികതയെ ഒരു നിലക്കും പൊറുപ്പിക്കുകയില്ല. എന്നാൽ പടിഞ്ഞാറിന്റെ ഈ കേവല ഭൗതികതയിൽ മനം മടുത്ത് അവിടത്തെ പ്രമുഖരും സാധാരണക്കാരുമായ പലരും ഇസ്ലാമിന്റെ സ്നേഹതീരത്ത് അണയുന്നുവെന്നത് കുറെക്കാലമായി തുടരുന്ന പ്രവണതയാണ്. അപ്രകാരം ഇസ്ലാം സ്വീകരിച്ച പടിഞ്ഞാറൻ ലോകത്തെ ചിലരുടെ അനുഭവവും അവരുടെ മനസ്സിൽ ഇസ്ലാം ചെലുത്തിയ സ്വാധീനവുമാണ് ഈ കൃതി അനാവരണം ചെയ്യുന്നത്.