Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മുതലാളിത്തം, ജനാധിപത്യം, സോഷ്യലിസം, ഫാഷിസം തുടങ്ങി ആധുനിക ലോകത്ത് ജനജീവിതത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഭൌതിക പ്രസ്ഥാനങ്ങളെയും ഇസ്ലാമിനെയും താരതമ്യം ചെയ്യുന്ന കൃതി. പേരെടുത്ത ഉര്‍ദു സാഹിത്യകാരനും പ്രഗല്ഭനായ പത്രപ്രവര്‍ത്തകനുമാണ് ഗ്രന്ഥകര്‍ത്താവ്