Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മനുഷ്യന്റെ അസ്തിത്വം, വളര്‍ച്ച, ഭാവി, പ്രകൃതിയുമായുള്ള ബന്ധം തുടങ്ങി മൗലികപ്രധാനമായ പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താതെ വിചാരശീലമുള്ള മനസ്സ് സംതൃപ്തമാവുകയില്ല. വായിച്ചു ഗ്രഹിക്കാവുന്നവിധം അവ ചക്രവാളങ്ങളിലെങ്ങും എഴുതിവെച്ചിട്ടില്ല. പെറുക്കിയെടുക്കാവുന്നവിധം അത്ര എളുപ്പവുമല്ല അതിനുള്ള മാര്‍ഗം. കാലാകാലങ്ങളില്‍ ഇതേപ്പറ്റി ഉരുത്തിരിഞ്ഞ ഭിന്ന വീക്ഷണങ്ങളെ വിശകലനം ചെയ്യുന്നു ഈ കൃതി. പ്രവാചകന്മാര് സമര്‍പ്പിച്ച ആശയങ്ങളുമായി അവ മാറ്റുരക്കുന്നു.