Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മുസ്ലിം ആയിരിക്കുക എന്നതിന്റെ അര്‍ഥം തേടുകയും മുസ്ലിം മനസ്സും ഹൃദയവും രൂപപ്പെടുത്തിയ ശക്തികളെക്കുറിച്ച് പ്രതിപാദിക്കുകയുമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ഇസ്ലാമിനെ വേറിട്ട് നിര്‍ത്തി വിശകലനം ചെയ്യുകയല്ല ഗ്രന്ഥകാരന്. മതവിശ്വാസത്തിന്റെ അടിസ്ഥാന സ്വഭാവവും അതിന്റെ ആത്മീയവും ധൈഷണികവുമായ അടിത്തറയും മനുഷ്യാവസ്ഥയുടെ നിഗൂഢതകളിലേക്കും വൈരുധ്യങ്ങളിലേക്കുമുള്ള വെളിച്ചവും ഈ കൃതി പരിശോധനാ വിധേയമാക്കുന്നു.