Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ജീവിത വിജയത്തിന് ആസ്പദമായ തത്ത്വങ്ങളും അവയുടെ പ്രയോഗ മാതൃകകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിത്യജീവിതത്തിൽ പാലിക്കേണ്ട മുറകളും മര്യാദകളും കഥകളുടെയും അനുഭവങ്ങളുടെയും മഹാന്മാരുടെ ജീവിത മാതൃകകളുടെയും വെളിച്ചത്തിൽ ഹൃദ്യമായ ശൈലിയിൽ ഇതിൽ വിവരിച്ചിരിക്കുന്നു. പഠിക്കാനും ജീവിതത്തിൽ പകർത്താനും ഏത് സാധാരണക്കാരനും ഏറെ പ്രയോജനകരമായ കൃതി.