Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അറബികളുടെ കടൽസഞ്ചാരവും വ്യാപാരവും ഇന്ത്യൻ മഹാസമുദ്രതീര ത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധ ങ്ങളും ആഴത്തിൽ പരിശോധിക്കുന്ന ഗ്രന്ഥം. കനേഡിയൻ പണ്ഡിതനായ സെബാസ്റ്റ്യൻ ആർ. പ്രാംഗെയുടെ മൺസൂൺ കാലത്തെ ഇസ്ലാമിന്റെ വ്യാപനത്തെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാള വിവർത്തനം ചെയ്തത് തോമസ് പി.ടി. കാർത്തികപുരം.