Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കെട്ടുകഥകള്‍ വര്‍ജിക്കപ്പെടണം എന്നതുപോലെത്തന്നെ പ്രധാനമാണ് ഇസ്ലാമില്‍ ഹദീസ് ആവശ്യമില്ല, ഖുര്‍ആന്‍ മാത്രമേ അംഗീകരിക്കൂ എന്ന വാദഗതിയുടെ നിരാകരണവും. ഖുര്‍ആന്‍ പോലെ സുന്നത്തും മനസ്സിലാക്കുക വിശ്വാസിക്ക് നിര്‍ബന്ധമാണ്. പ്രവാചകചര്യയുടെ പ്രധാന്യം ബോധ്യപ്പെടുത്തി പഴയതും പുതിയതുമായ സുന്നത്ത്-ഹദീസ് നിഷേധ പ്രവണതകള്‍ പരിശോധിക്കുകയാണ് മുസ്തഫാ ഹസനിസ്സിബാഈ ഈ ഗ്രന്ഥത്തില്‍.