Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അറേബ്യാ മണലാരണ്യത്തെ പ്രഭാപൂരിതമാക്കിയ പ്രവാചക ശ്രേഷ്ഠന്റെ ആവേശോജ്വലമായ ജീവിതകഥ ആകര്‍ഷകമായി അവതരിപ്പിക്കുന്ന കൃതി. തിരുനബിയും അനുചരന്മാരും ഇസ്ലാമിക പ്രബോധനം വിജയിപ്പിക്കാന്‍ വേണ്ടി വരിച്ച ആവേശദായകമായ ത്യാഗത്തിന്റെ കഥകള്‍ ശരിയായ പശ്ചാത്തലങ്ങളോടും സത്യസന്ധമായ വ്യാഖ്യാനങ്ങളോടും കൂടി അവതരിപ്പിക്കാനാണ് ഈ കൃതിയില്‍ ശ്രമിച്ചിട്ടുള്ളത്.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി