Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിനെ കണ്ടെത്തിയ ഒരാളുടെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരം. തനിമയും ലാളിത്യവുമുള്ള ഭാഷ. താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടുമുള്ള ചടുലമായ പ്രതികരണം. ഇതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.