Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അറബി, ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങള്‍ക്കും റേഡിയോ-ടി.വി ചാനലുകള്‍ക്കും സയ്യിദ് മൗദൂദി നല്കിയ അഭിമുഖങ്ങളുടെ സമാഹാരം.താത്ത്വികമെന്നതിലേറെ, താന്‍ രൂപംനല്കിയ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രായോഗികാനുഭവങ്ങളില്‍ ഊന്നിയുള്ളതാണ് ഈ അഭിമുഖങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം. അതിനാല്‍ മുതലാളിത്തം, ജന്മിത്തം, സോഷ്യലിസം, ജനാധിപത്യം, രാഷ്ട്രീയ മാറ്റത്തിനുള്ള സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗം, സായുധ അട്ടിമറികള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള മൗദൂദിയുടെ സുചിന്തിതമായ നിലപാട് ഇതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ ഗ്രന്ഥകാരന്റെ വൈയക്തികമായ ചില പ്രാസ്ഥാനിക, രചനാ, യാത്രാ അനുഭവങ്ങളും ഇതിലുണ്ട്.