Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
യൂറോപ്പിൽ സ്വദേശികളായും കുടിയേറ്റക്കാരായും ജീവിക്കുന്ന മുസ്ലിംകൾക്കു കർമ്മശാസ്ത്രപരമായുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ് ഈ കൃതി. ജോലിക്കും പഠനത്തിനും വിനോദത്തിനും മറ്റുമായി ധാരാളം മലയാളി മുസ്ലിംകൾ ഇന്ന് യൂറോപ്പിലും സമാന സാഹചര്യങ്ങളിലും ജീവിക്കുന്നുണ്ടല്ലോ. അവർക്കും ഇതര മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്കും ഈ കൃതി സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു