Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് നമസ്കാരം. സൃഷ്ടിയായ മനുഷ്യന് സ്രഷ്ടാവുമായി ഏറ്റവുമധികം ബന്ധപ്പെടുന്നത് നമസ്കാരത്തിലൂടെയാണ്. സത്യവിശ്വാസിയുടെ അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം. നമസ്കാരത്തിന്റെ വിധികളും അതിലെ പ്രാര്‍ഥനകളും ലളിതമായി വിവരിക്കുന്ന ഈ ഗ്രന്ഥം നമസ്കാരം പഠിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടും.