Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
എക്കാലത്തും ഇസ്ലാമിനെതിരില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ടു ശക്തികളാണ് കുഫ്റും നിഫാഖും. ഈ അവിശുദ്ധ കൂട്ടുകെട്ട് ഇസ്ലാമിക സമൂഹത്തില്‍ വരുത്തിയ വിനകള്‍ വിവരണാതീതമാണ്. കുഫ്റിന്റെ ശത്രുത പ്രകടമായതാണെങ്കില് നിഫാഖിന്റേത് മുഖംമൂടിക്കുള്ളിലാണ്. മുസ്ലിം സമൂഹഗാത്രത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നിഫാഖിനെ തുറന്നുകാണിക്കാനുള്ള ശ്രമമാണ് ഈ കൃതി.