Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന് സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നയിലെ നോമ്പിനെ സംബന്ധിച്ച ഭാഗം സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകുംവിധം ക്രോഡീകരിച്ച കൃതി. റമദാനിലെ നോമ്പ്, സുന്നത്ത്നോമ്പുകള്, അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍, ലൈലതുല്‍ ഖദ്ര്, ഇഅ്തികാഫ് എന്നിവയാണ് പ്രധാനശീര്ഷകങ്ങള്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പിന്റെ കര്‍മശാസ്ത്രം ലളിതമായി വിവരിക്കുന്നു.