Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗഡിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് വിവക്ഷ.

ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്

ഇന്ത്യൻ മുസ്ലിംകൾ അതിജീവനത്തിൻ്റെ വഴി