Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക പ്രവര്‍ത്തരുടെ ചിന്താപരവും ധാര്‍മികവുമായ ശിക്ഷണം മുന്‍നിര്‍ത്തി സയ്യിദ് മൌദൂദി പലപ്പോഴായി നടത്തിയ പ്രഭാഷണങ്ങളുടെയും എഴുതിയ ലേഖനങ്ങളുടെയും സമാഹാരം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാനങ്ങളായ പ്രബോധനം, ലക്ഷ്യം, മാര്‍ഗം, പ്രവര്‍ത്തന ശൈലി, തര്‍ബിയത്ത് വ്യവസ്ഥ, പ്രസ്ഥാനവും പ്രവര്‍ത്തകരും ആര്‍ജിക്കേണ്ട ഗുണങ്ങള്‍, വര്‍ജിക്കേണ്ട തിന്മകള് എന്നിവ ഇതില്‍ വിശകലനം ചെയ്യപ്പെടുന്നു. എല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.