Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രവാചകസ്നേഹം സത്യവിശ്വാസത്തിന്റെ അനിവാര്യ താല്പര്യമാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവാചകസ്നേഹത്തിന്റെ വിവിധ വശങ്ങള് വിവരിക്കുന്ന ലഘുകൃതി. വഴിതെറ്റിയ പ്രവാചക സ്നേഹത്തെ ചൂണ്ടിക്കാട്ടുന്നതോടൊപ്പം വിശ്വാസി എങ്ങനെയാണ് പ്രവാചകനെ സ്നേഹിക്കേണ്ടത് എന്ന കാര്യവും ഈ കൃതി പറഞ്ഞുതരുന്നു.