Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അബുല്‍അഅ്ലാ മൌദൂദി തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്ആനിനെഴുതിയ പ്രൌഢമായ ആമുഖം. ഖുര്‍ആന്‍ പഠിതാവ് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മൌലിക കാര്യങ്ങളുടെ വിശകലനം.ഖുര്‍ആനിന്റെ ആഴങ്ങളിലിറങ്ങാന്‍ വഴികാണിക്കുന്ന ഈ കൃതി ഒട്ടേറെ സംശയങ്ങള്‍ക്ക് നിവാരണം നല്കുന്നു.