Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ വിഖ്യാത നബിചരിത്ര രചനയായ സീറത്തെ സർവറെ ആലമിന്റെ ആമുഖം. ഇതിഹാസ പുരുഷൻമാരോ ചരിത്ര പുരുഷൻമാരോ ആയ ഇതര മഹാൻമാരിൽ നിന്നും വ്യത്യസ്തമായ പ്രവാചകന്റെ നിലയും അവിടുത്തെ നിയോഗ ലക്ഷ്യവും ഖുർആൻ്റെ കണ്ണാടിയിൽ അനാവരണം ചെയ്യുകയാണ് ഈ ലഘു കൃതിയിൽ.