Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിൻ്റെ ആത്മാവ് കണ്ടെത്താൻ മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരൻ നടത്തുന്ന സത്യസന്ധമായ അന്വേഷണം. വിശുദ്ധ ഖുർആനെക്കുറിച്ചും ഇസ്ലാമിനെ ക്കുറിച്ചും അതിന്റെ അനുയായികളല്ലാത്തവരുടെ നിഷ്പക്ഷ പഠനങ്ങൾ കുറവാണെന്ന പോരായ്മ പരിഹരിക്കുന്നു ഇത്. ഭിന്ന മതങ്ങളെക്കുറിച്ച രചനകൾ മുൻവിധികളില്ലാതെ എങ്ങനെ നിർവഹിക്കാമെന്നു തെളിയിക്കുന്ന ഈ ഗ്രന്ഥം ഇസ്ലാമിനെ സ്വതന്ത്രമായി മനസ്സിലാക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടും. 2000-ലെ ഏറ്റവും നല്ല ഇസ്ലാമിക കൃതിക്കുള്ള എസ്.എം.എ. കരീം അവാർഡ് ഈ കൃതി നേടുകയുണ്ടായി.