Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ദൈവത്തിന് വേണ്ടി സ്വയം ത്യജിക്കുന്നതിന്റെ ആഘോഷമാണ് റമദാൻ ഉപവാസം. റമദാനെ ഊഷ്മളമായി വരവേൽക്കുന്നതിനും വ്രതാചരണത്തെ അർഥപൂർണമായി അനുഭവിക്കുന്നതിനും വിശ്വാസികളെ സജ്ജമാക്കുന്ന ആത്മീയപ്രധാനമായ 30 കുറിപ്പുകളുടെ സമാഹാരം. ആകർഷകമായ അവതരണം. മനോഹരമായ ഭാഷ.