Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ലോകത്തിന്റെ ധാര്‍മികത്തകര്‍ച്ചക്ക് എന്താണ് കാരണം? അതിന്റെ നിവാരണ മാര്‍ഗമെന്ത്? നിലവിലുള്ള മത-ധാര്‍മിക സിദ്ധാന്തങ്ങള്‍ ഈ പ്രശ്നത്തിന് നിര്‍ദേശിക്കുന്ന പരിഹാര മാര്ഗങ്ങളെന്ത്? തുടങ്ങി സദാചാരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ വിശകലനം ചെയ്ത്, ഭദ്രമായ ഒരു ധാര്‍മിക വ്യവസ്ഥിതിക്കനിവാര്യമായ അടിസ്ഥാനങ്ങള്‍ സയുക്തികം സമര്‍ഥിക്കുകയാണ് ഈ ലഘു കൃതി.