Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ, വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബൃഹത്തായ ഗ്രന്ഥമാണിത്. 20-ാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മൗദൂദി, 1946 ഡിസംബര്‍ 30-ന് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ചെയ്ത പ്രൗഢമായ പ്രസംഗം.