Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സുന്നത്ത് നമസ്കാരങ്ങളില്‍ പ്രബലമായ ഒന്നാണ് തറാവീഹ് നമസ്കാരം. ഖണ്ഡിതമായി നിര്‍ണയിക്കപ്പെടാത്തതും പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നതുമായ റക്അത്തുകളുടെ എണ്ണത്തിന്റെ പേരില്‍ അനാവശ്യമായ വാദകോലാഹലങ്ങള്‍ നിരര്‍ഥകമത്രെ. തറാവീഹ് നമസ്കാരത്തിന്റെ യഥാര്‍ഥ രൂപം പണ്ഡിതോചിതം അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ആധികാരിക രേഖകളെ മാത്രം അവലംബിച്ച് തയ്യാറാക്കിയ ഈ പഠനം പണ്ഡിതന്മാര്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും വളരെ ഉപകാരപ്പെടും.