Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറയായ തൌഹീദി(ഏകദൈവത്വം)ന്റെ യഥാര്‍ഥ താല്പര്യം വിശകലനം ചെയ്യുകയാണ് പ്രഗല്ഭ പണ്ഡിതനും ചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ അമീന് അഹ്സന് ഇസ്വ്ലാഹി. ബുദ്ധിപരവും വൈജ്ഞാനികവുമായ ഈ ചര്‍ച്ചയില്‍ പ്രവാചകത്വം, പരലോകം എന്നീ വിഷയങ്ങളും പ്രതിപാദിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അവലംബിച്ച് വസ്തുനിഷ്ഠവും വ്യക്തവുമായ കാഴ്ചപ്പാട് നല്കുന്ന ഈ രചന ഖുര്‍ആന്‍ പഠനത്തിനും പരിചിന്തനത്തിനും വഴിതുറക്കും.