Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഏകദൈവ വിശ്വാസമാണ് ശാശ്വത വിജയത്തിന്റെ വഴി. കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ അഭാവമാണ് ആത്മീയതയിലെ പുഴുക്കുത്തിന് കാരണം. തൌഹീദിലധിഷ്ഠിതമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ ആത്മവിശുദ്ധിയും മനസ്സമാധാനവുംകൈവരിക്കാനാവൂ. ഈ യാഥാര്‍ഥ്യം ലളിതമായി മനസ്സിലാക്കാനുതകുന്ന ലേഖനങ്ങളുടെ സമാഹാരം.