Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വ്യക്തിത്വ രൂപീകരണം, സ്വഭാവ സംസ്കരണം, സാംസ്കാരിക വികാസം എന്നിവ ലക്ഷ്യമാക്കി കോര്‍ത്തിണക്കിയ പ്രവാചക മൊഴികള്‍. ആഴമുള്ളതും ഒപ്പം ഹ്രസ്വവുമായ വ്യാഖ്യാനം. തിരുവചനങ്ങളില്‍ ഉള്‍ചേര്‍ന്ന ഇസ്ലാമിക സംസ്കൃതിയുടെ മൌലികാശയങ്ങള് സരളമായ ശൈലിയില്‍ പ്രകാശനം ചെയ്യുന്ന ഈ കൃതി ഹദീസ് സാഹിത്യശാഖക്ക് ഒരു മുതല്‍ക്കൂട്ടാണ്.