Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ സ്വാതന്ത്ര്യവും സ്വയംനിര്‍ണയാവകാശവും തെളിമയോടെ സ്ഥാപിക്കുന്ന ലഘുകൃതി. ഇസ്ലാമിന്റെ യുദ്ധലക്ഷ്യം ബലാല്ക്കാരം ആളുകളെ ഇസ്ലാമില്‍ ചേര്ക്കലാണോ? മത പരിവര്‍ത്തനം വധശിക്ഷാര്‍ഹമായ കുറ്റമാണോ? എന്നീ പ്രശ്നങ്ങള്‍ ഇതില്‍ പണ്ഡിതോചിതമായി നിരൂപണം ചെയ്തിരിക്കുന്നു.