Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. ഏതിനൊക്കെ സകാത്ത് നല്‍കണം, അവകാശികളാരൊക്കെ, എത്ര നല്‍കണം, എങ്ങനെ നല്‍കണം തുടങ്ങി സകാത്തിന്റെ കര്‍മശാസ്ത്രം ലളിതമായും ആധികാരികമായും വിവരിക്കുകയാണ് ഈ കൃതി. സകാത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകരിക്കും.