Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വിശുദ്ധ ഖുർആനിലെ 45-ാം അധ്യായമായ സൂറഃ അൽ ജാസിയയുടെ പരിഭാഷയും വ്യാഖ്യാനവും വാക്കർഥവുമാണ് ഈ കൃതി. മൗലാനാ മൗദൂദി യുടെ സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥ മായ തഫ്ഹീമുൽ ഖുർആനിൽ നിന്നെടുത്ത താണിത്. ഏകദൈവത്വവും പരലോകവുമാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയം. അതീവ ലളിതമാണ് പരിഭാഷയും വ്യാഖ്യാനവും. ഗ്രന്ഥ കർത്താവിനെയും ഇതിൻ്റെ പഠിതാക്കളെയും അല്ലാഹു അനുഗ്രഹിക്കട്ടെ.