Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സോഷ്യൽ മീഡിയകളുടെയും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെയും ഒത്ത നടുക്കാണിന്ന് നാമും നമ്മുടെ കുട്ടികളും ഉള്ളത്. ഇവിടെ നമ്മൾ എന്ത് ചെയ്യണമെന്നും എങ്ങനെയാകണം നമ്മുടെ ജീവിതമെന്നും കൃത്യപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ മുഴുസമയവും കൈമോശം വന്നു പോകാൻ സാധ്യത ഏറെയാണ്. അച്ചടക്കത്തോടെ ഈ ഡിജിറ്റൽ ഏജിനെയും അതിന്റെ സാധ്യതകളെയും ഉപയോഗപ്പെടുത്താനുള്ള വഴികാട്ടിയാവുകയാണു് ഈ പുസ്തകം. കഥകളിലൂടെയാണ് പുസ്തകം കുട്ടികളോട് സംവദിക്കുന്നത്. കുട്ടികൾക്കെന്ന പോലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദമായ പുസ്തകം.