Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇത്തിരി നേരം മിണ്ടീം പറഞ്ഞുമിരിക്കാൻ കൂട്ടുകാർക്ക് കുറച്ച് കുഞ്ഞൻ കഥകൾ. ചിരിക്കാനും ചിന്തിക്കാനും ആലോചിക്കാനും അന്വേഷിക്കാനും കൂട്ടുകാർക്ക് സന്ദർഭമൊരുക്കുന്നതാണ് കഥയുടെ കുഞ്ഞ് ചീന്തുകൾ.... സ്വന്തമായി വായിക്കാം. വായിക്കാനാവാത്ത കുഞ്ഞു മക്കൾക്ക് വായിച്ച ശേഷം ഇത്തിരി പൊലിപ്പിച്ച് പറഞ്ഞ് കൊടുക്കാനാവുന്ന കഥാ സന്ദർഭങ്ങളുമുണ്ട്. അപ്പൊ... കഥ പറഞ്ഞ് തുടങ്ങിയാലോ.