Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
മുല്ലാ നസ്റുദ്ദീൻ്റെ കഥകൾ ഒരേസമയം ഹാസ്യവും ദർശനവും ജീവിത പാഠങ്ങളും ഉൾക്കൊള്ളുന്ന രചനകളാണ്. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രയാസങ്ങൾ, അവഗണനകൾ, പരാജയങ്ങൾ എല്ലാം രസകരമായി അവതരിപ്പിക്കുന്ന ഈ കഥകൾ മൂല്യബോധം, വിവേകം, ധൈര്യം എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പകർന്നു നൽകുന്നു.