Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കുട്ടികൾക്ക് രസത്തോടെ വായിച്ച് പോകാവുന്ന ഒരു ലഘു നോവൽ. മോനുവും അവന്റെ കോഴിയും തമ്മിലുള്ള അഭേദ്യമായ ആത്മ ബന്ധത്തിന്റെ കഥയാണ് ഈ നോവൽ. കുട്ടികളുടെ നിഷ്കളങ്ക പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ജീവിതത്തോട് ചേർത്തു നിർത്താമെന്ന് ഇത് ലളിതമായി പറഞ്ഞു തരുന്നു. സ്നേഹം പങ്കുവെക്കാനുള്ളതാണെന്നും കരുണയാണ് ഏറ്റവും വലിയ ഗുണപാഠമെന്നും പറഞ്ഞു തരുന്ന പുസ്തകം.