Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനിടയിൽ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകളെ തിരിച്ചുപിടിക്കാനുള്ള ചില ഉൾക്കാഴ്ചകൾ പങ്കുവെക്കുന്ന പുസ്തകമാണിത്. പരലോകത്തെ വിചാരണയ്ക്ക് മുൻപായി നമ്മെത്തന്നെ വിചാരണ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അല്ലാഹുവിനോട് പറയേണ്ട ഉത്തരങ്ങളെക്കുറിച്ചും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ആരാധനകളുടെ ചൈതന്യം, വെളിപാടിൻ്റെ സൗന്ദര്യം, പരലോക ചിന്ത എന്നിവ ലളിതമായ ഭാഷയിൽ പ്രതിപാദിക്കുന്ന ലേഖനങ്ങളും ഉൾക്കൊള്ളുന്ന ഈ കൃതി വായനക്കാർക്ക് മികച്ചൊരു വായനാനുഭവമായിരിക്കും.

കിഴക്കിൻ്റെ ഉദയവും പടിഞ്ഞാറിൻ്റെ പതനവും

കർമശാസ്ത്ര ഭിന്നത ചരിത്രവും സമീപനവും