Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രവാചകകാലത്തിനുശേഷം വ്യത്യസ്ത മദ്ഹബുകൾ ഉണ്ടായതെങ്ങനെ? അഭിപ്രായാന്തരങ്ങളുടെ ഉറവിടമെന്ത്? മദ്ഹബിൻ്റെ ഇമാമുകൾക്കിടയിൽ സാഹോദര്യവും സഹവർത്തിത്വവും നിലനിന്നതെന്തുകൊണ്ട്? പിൽക്കാലത്ത് പക്ഷപാതങ്ങളിലേക്ക് കൂപ്പുകുത്തിയ തെങ്ങനെ? ഇത്തരം സംശയങ്ങൾക്ക് പ്രാമാണിക കിത്താബുകളെ ആധാരമാക്കി നൽകുന്ന വിശദീകരണമാണീ കൃതി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പുകൾപെറ്റ പണ്ഡിതനും പരിഷ്കർത്താവുമായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ 'അൽഇൻസാഫു ഫീ ബയാനി അസ്ബാബിൽ ഇഖ്തിലാഫ് എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ.

കിഴക്കിൻ്റെ ഉദയവും പടിഞ്ഞാറിൻ്റെ പതനവും