Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
അമേരിക്ക നേതൃത്വം നൽകുന്ന ഏകധ്രുവ ലോകം ഇന്ന് വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പടിഞ്ഞാറൻ ശക്തികളുടെ ആധിപത്യം അസ്തമിക്കു ന്നതിന്റെയും കിഴക്ക് ഉദിച്ചുയരുന്നതിന്റെയും സൂചനകളുള്ള ഒരു പരിവർത്തന ഘട്ടത്തിലാണ് ലോകമിന്ന്. ഈ മാറ്റങ്ങളെ കേവലം രാഷ്ട്രീയ നിരീക്ഷണമെന്നതിലുപരി ഭൗമ രാഷ്ട്രീയത്തിൻ്റെയും ഇസ്ലാമിക ചിന്തയുടെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം. വർത്തമാനകാല ഇസ്ലാമിക ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയ പണ്ഡിതനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാണ് മൗറിത്താനിയക്കാരനായ മുഹമ്മദ് മുഖ്താർ അശ്ശൻഖീത്വി.

കർമശാസ്ത്ര ഭിന്നത ചരിത്രവും സമീപനവും