Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഇസ്ലാമിക സമൂഹത്തിൻ്റെ സംസ്കരണം ഇസ്ലാമിക പ്രവർത്തനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സമൂഹത്തിന്റെ ധാർമികമായ ശിക്ഷണം സാമൂഹിക സംസ്കരണത്തിൽ പ്രധാനമാണെങ്കിലും സാമൂഹിക മാറ്റം സാധ്യമാകുന്ന വിധത്തിലുള്ള സമഗ്രമായ ശാക്തീകരണമാണ് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സാമൂഹിക സംസ്കരണം. സാമൂഹിക മാറ്റങ്ങളുടെയും സോഷ്യൽ എൻജിനീയറിംഗിൻ്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തി, സമുദായ സംസ്കരണത്തെ കുറിച്ച ഒരു പുതിയ സമീപനം മുന്നോട്ടു വെക്കുകയാണ് ഈ കൃതി

കിഴക്കിൻ്റെ ഉദയവും പടിഞ്ഞാറിൻ്റെ പതനവും

കർമശാസ്ത്ര ഭിന്നത ചരിത്രവും സമീപനവും