Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഗവേഷകനും വിവർത്തകനും നാടകകൃത്തും ഗാനരചയിതാവുമായ പി.ടി. അബ്ദുർറഹ്മാൻ എന്ന റഹ്മാൻ മുന്നൂരിൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ശേഖരവും രചനയുടെ വഴികളെ ക്കുറിച്ച അദ്ദേഹത്തിൻ്റെ സ്മരണയുമാണ് ഈ പുസ്തകത്തിലെ പ്രധാന ഭാഗം. സഹ പ്രവർത്തകരും സുഹൃത്തുക്കളുമെഴുതിയ അനുസ്മരണങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു. ആസ്വാദകസമൂഹം പാടിനടന്നതും കേട്ട് പതിഞ്ഞതുമാണ് ഇതിലെ ഗാനങ്ങൾ. ബഹുമുഖപ്രതിഭയായ പി.ടിയുടെ വ്യക്തിജീവിതത്തെ ആഴത്തിൽ തൊടുന്ന ഒരു പുസ്തകം.

THE QUICK & EASY WAY TO EFFECTIVE SPEAKING